-
അപാങ് ക്തൻ, -പാംക്തൻ
- അപാങ് കേ്തയൻ
-
കത്തൻ
- കത്തനാർ, പുരോഹിതൻ (ബ.വ.) കത്തങ്ങൾ (പഴയരൂപം); കത്തനാരന്മാർ
-
കതിനാ
- വെടിമരുന്നു നിറച്ചു വെടിവയ്ക്കുന്നതിനുള്ള ഇരുമ്പു കുറ്റി. (പ്ര.) കതിനാവെടി
-
കദാനു
- എപ്പോഴാണോ
-
കാതൻ
- കാതുള്ള
-
കുതനു
- കുത്സിതമായ തനുവോടുകൂടിയവൻ, കുബേരൻ
- വിരൂപമായ, കുത്സിതമായ, ഭംഗിയില്ലാത്ത
-
കുത്തനെ
- കിഴുക്കാം തൂക്കായി
- നേരേനിവർന്ന്
- (തൂക്കായപ്രദേശത്ത്) താഴോട്ടോ മുകളിലോട്ടോ
-
കുത്തൻ
- ധാന്യങ്ങളും മറ്റും കുത്തിത്തുരന്നു നശിപ്പിക്കുന്ന ഒരു ചെറുപ്രാണി
-
കുത്താണി
- കുത്തുളി, ദ്വാരമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഉളി
-
കുത്തീനാ
- തയ്യലില്ലാത്ത അങ്കി (യേശുക്രിസ്തു ധരിച്ചിരുന്ന തിരുവസ്ത്രം)