1. കത്രിക്കുക

    1. ക്രി.
    2. കത്രികകൊണ്ടു വെട്ടുക
    3. കത്രികകൊണ്ടു വെട്ടുന്നതുപോലെ മുറിക്കുക, വെട്ടുക
  2. കതൃക്കുക

    1. ക്രി.
    2. കോപിക്കുക, കതിർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക