1. കതർക്കുക

    1. ക്രി.
    2. കയർക്കുക
  2. കതിർക്കുക, കതുക്കുക

    1. ക്രി.
    2. കയർക്കുക
    3. കതിരിടുക, കതിർ ഉണ്ടാവാൻ തുടങ്ങുക
    4. രശ്മിപരത്തുക, ശോഭിക്കുക
    5. അഹങ്കരിക്കുക
    6. വർധിക്കുക, വളരുക
  3. കുതർക്കുക1

    1. ക്രി.
    2. കുതിർക്കുക
  4. കുതർക്കുക2

    1. ക്രി.
    2. കുത്തിക്കീറുക, തുളയ്ക്കുക
  5. കുതിർക്കുക

    1. ക്രി.
    2. അടർക്കുക, ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക