1. കതർപ്പ്

    1. നാ.
    2. കയർപ്പ്, കോപിക്കൽ
    3. നൂൽക്കഴിയുടെ ഇതൾ
  2. കതിർപ്പ്

    1. നാ.
    2. തടസ്സം
    3. പൊടിപ്പ്
    4. അടയ്ക്കാ ഈത്തപ്പന മുതലായവയുടെ കുലയിലെ ഒരു ശിഖരം
    5. മത്സ്യത്തിൻറെയോ മാംസത്തിൻറെയോ നീളത്തിൽ വാർന്നെടുത്ത കഷണം, = കതിര്
    6. കയർക്കൽ, ശണ്ഠ
  3. കുതിർപ്പ്

    1. നാ.
    2. നനയ്ക്കൽ, കുതിർക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക