1. കഥകളി

    1. നാ.
    2. കേരളത്തിലെ ഒരു നാട്യകല; കഥകളി ആശാൻ = കഥകളി അഭ്യസിപ്പിക്കുന്ന ആൾ; കഥകളിക്കോപ്പ് = കഥകളി നടത്താൻ ആവസ്യമായ വേഷസാമഗ്രികളും മറ്റും; കഥകളിപ്പദൻ = കഥകളിയിൽ കഥാപാത്രങ്ങളുടെ സംഭാഷണം, ആത്മഗതം മുതലായ രൂപങ്ങളിലുള്ള പാട്ട്; കഥകളിയോഗം = കഥകളിക്കുവേണ്ട നടന്മാരും പാട്ടുകാരും ചേർന്ന സംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക