1. കഥകൻ

    1. നാ.
    2. കഥ പറയുന്നവൻ
    3. കഥനം ചെയ്യുന്നവൻ, പറയുന്ന ആൾ
    4. പ്രധാനനടൻ, സൂത്രധാരൻ
  2. ഖാതകൻ

    1. നാ.
    2. കടക്കാരൻ
    3. കുഴിക്കുന്നവൻ
  3. ഗാഥകൻ

    1. നാ.
    2. ഗായകൻ
    3. പുരാണേതിഹാസങ്ങൾ വായിക്കുന്നവൻ
  4. ഘാതകൻ

    1. നാ.
    2. കൊല്ലുന്നവൻ, ഹനിക്കുന്നവൻ, കൊലയാളി, നശിപ്പിക്കുന്നവൻ, ദുഷ്ടൻ
  5. ഘാതുകൻ

    1. നാ.
    2. ഘാതകൻ
  6. കാഥികൻ

    1. നാ.
    2. കഥ എഴുതുന്നവൻ, കഥാകൃത്ത്
    3. കഥ പറയുന്നവൻ, വാദ്യസംഗീതാദികളുടെ അകമ്പടിയോടുകൂടി കഥാപ്രസംഗം നടത്തുന്നവൻ (സ്ത്രീ.) കാഥിക
  7. കഥികൻ

    1. നാ.
    2. കഥ പറയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക