1. കഥനം

    Share screenshot
    1. ആഖ്യാനം, പറച്ചിൽ
    2. പഠിച്ചതു കാണാതെ ചൊല്ലൽ
  2. കദനം

    Share screenshot
    1. ദു:ഖം, ദൗർഭാഗ്യം
  3. കുതനം

    Share screenshot
    1. അവശിഷ്ടം
    2. തേങ്ങാപ്പീര
    3. ഇഞ്ചയുടെ പരുപരുത്ത പുറന്തൊലി, തേച്ചുകഴിഞ്ഞ ഇഞ്ച
  4. കുദിനം

    Share screenshot
    1. ചീത്തദിവസം, നല്ലകാര്യങ്ങൾക്കു കൊള്ളാത്തദിവസം
  5. കേതനം

    Share screenshot
    1. ക്ഷണിക്കൽ
    2. കൊടിക്കൂറ
    3. പാർപ്പിടം, വീട്, സ്ഥാനം
    4. ചിഹ്നം, അടയാളം
    5. കൊടിമരം
  6. ഖാദനം

    Share screenshot
    1. ആഹാരം
    2. പല്ല്
    3. ചവയ്ക്കൽ
  7. ഗോദാനം

    Share screenshot
    1. പശുവിനെ ദാനമായി നൽകൽ
    2. ബ്രാഹ്മണന് ആവശ്യമായ ഷോഡസംസ്കാരങ്ങളിൽ ഒന്ന്
  8. ഘാതനം

    Share screenshot
    1. കൊല, ഹനനം
    2. ബലിയർപ്പിക്കൽ
    3. കൃപാണംകൊണ്ടോ മുദ്ഗരംകൊണ്ടോ ഉള്ള ഒരുതരം പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക