1. കഥാകാരൻ

    1. നാ.
    2. കഥ എഴുതുന്നവൻ
  2. കുത്തുകാരൻ

    1. നാ.
    2. കുന്തക്കാരൻ
    3. തയ്യൽക്കാരൻ
    4. വള്ളം ഊന്നുകാരൻ
    5. കുത്തുന്ന കാള
  3. ഗദാഗ്രണി

    1. നാ.
    2. ക്ഷയരോഗം (രോഗങ്ങളുടെ രാജാവെന്ന സങ്കൽപത്തിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക