1. കഥാന്തരം

    1. നാ.
    2. മറ്റൊരുകഥ
  2. കാതന്ത്രം

    1. നാ.
    2. ഒരു സംസ്കൃതവ്യാകരണം (സുബ്രഹ്മണിയനുണ്ടാക്കിയതെന്നു കരുതപ്പെടുന്ന സൂത്രങ്ങളെ അടിസ്ഥാനപ്പെടുത്തിശ്രീശർവവർമാവ് നിർമിച്ചത്. കലാപകം, കൗമാരവ്യാകരണം എന്നും പേരുകൾ)
  3. കുതന്ത്രം

    1. നാ.
    2. "കുത്സിതമായ തന്ത്രം", നിന്ദ്യമായ ഉപായം, ആക്ഷേപാർഹമായ മാർഗം, കൗശലത്തിലുള്ള പ്രവൃത്തി, ദുഷ്ടപ്രവൃത്തി
  4. ഗുദന്ദരം

    1. നാ.
    2. ഒരു രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക