-
കതകം
- തേറ്റാമരം, തേറ്റാമ്പരൽ
-
കദകം
- മേൽക്കട്ടി, തട്ടുപന്തൽ
-
കുതുകം
- താത്പര്യം, ആഗ്രഹം, ജിജ്ഞാസ
- ഉത്സാഹം, സന്തോഷം
- ആശ്ചര്യം
-
കേതകം
- പൂക്കൈത
- കൊടി
-
കൈതകം
- കൈതപ്പൂവ്, താഴമ്പൂവ്
-
കൗതുകം
- ആഗ്രഹം
- നൃത്തം
- വിനോദം, കളി
- താത്പര്യം, ആകാങ് ക്ഷ
- സന്തോഷം, ഉത്സാഹം, ഉല്ലാസം, രസം, ക്ഷേമം
-
ഖാതകം
- കിടങ്ങ്
- കുഴി
- കുണ്ഡം
-
ഗതകം
- ഗതി, ചലനം
-
ഗതികം
- അഭയസ്ഥാനം
- അവസ്ഥ
- ഗമനം, ചലനം
- ശരണം, അഭയം
-
ഗാഥികം
- സ്വരസമൂഹത്തിൻറെ പലതരം മൂർച്ഛനങ്ങളിൽ ഒന്ന്