-
കദലി2, കദളി
- നാ.
-
വാഴ
-
ഒരിനം വാഴ, കദളിവാഴ (ഇതിൻറെ പഴം ദേവപൂജയ്ക്കും ഔഷധത്തിനും പ്രധാനം)
-
ഒരു ദേവനർത്തകി
-
ഒരുവക മാൻ (ഇതിൻറെ തോൽ ഇട്ടിരിക്കാൻ ഉപയോഗിക്കുന്നു)
-
കൊടി (ആനപ്പുറത്തു പിടിക്കുന്നത്)
-
കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി
- നാ.
-
ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി