1. കദാത്ത്

    Share screenshot
    1. മലശോധന, ഉദാ: കദാത്തിനു പോകുക
  2. കഥിത

    Share screenshot
    1. കഥിക്കപ്പെട്ട, പറയപ്പെട്ട
  3. കേതിത

    Share screenshot
    1. വിളിക്കപ്പെട്ട, ക്ഷണിക്കപ്പെട്ട
    2. നിവസിക്കപ്പെട്ട
  4. ഖാദിത

    Share screenshot
    1. കടിക്കപ്പെട്ട, ഭക്ഷിക്കപ്പെട്ട, വിഴുങ്ങപ്പെട്ട
  5. ഖേദിത

    Share screenshot
    1. ദു:ഖിച്ച
    2. ക്ഷീണിച്ച
  6. ഗദിത

    Share screenshot
    1. പറയപ്പെട്ട, നിർദേശിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക