1. കനകവർഷം

    1. നാ.
    2. സ്വർണം വർഷിക്കൽ, കനകവൃഷ്ടി
    1. ആല.
    2. ഔദാര്യപൂർവകമായ ദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക