1. കനക്കുക

    1. ക്രി.
    2. തടിക്കുക, വീർക്കുക, ഉദാ: ശരീരം കനക്കുക
    3. വർധിക്കുക, പെരുകുക
    4. കട്ടികൂട്ടുക, കടുക്കുക, ഭാരം തോന്നുക
    5. കഠിനമാകുക, പ്രയാസമേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക