1. കനയ്ക്കുക

    1. ക്രി.
    2. (എണ്ണ. നെയ്യ് മുതലായവ) പഴക്കം കൊണ്ടു ചീത്തയാവുക, ദു:സ്വാദ് ഉണ്ടാവുക
  2. കനയ്ക്കുക

    1. ക്രി.
    2. കൊക്കുക, പനറ്റുക, പിടക്കോഴി മുട്ടയിടാങ്കാലത്ത് പ്രത്യേക രീതിയിൽ ശബ്ദിക്കുക
    3. കാറുക, കാർക്കിക്കുക
    4. കുതിര ശബ്ദിക്കുക
    5. ജ്വലിക്കുക, ചൂട് ഉണ്ടാവുക, താരത, കനലുക
    6. മലവിസർജനത്തിന് മുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക