1. കനവ്

    1. നാ.
    2. കിനാവ്
  2. കാനാ(വ്)

    1. നാ.
    2. ഗലീലനാട്ടിലെ നസ്സറത്തിൻറെ സമീപത്തുള്ള ഒരു ഗ്രാമം. ക്രിസ്തു ആദ്യത്തെ അദ്ഭുതം കാണിച്ച സ്ഥലം
    3. ചുക്കാൻറെ കൈപ്പിടി
  3. ക്നാവ്

    1. നാ.
    2. കിനാവ്
  4. കനാവ്

    1. നാ.
    2. കിനാവ്
  5. കിനാവ്

    1. നാ.
    2. സ്വപ്നം
  6. കുനിവ്

    1. നാ.
    2. കൂന്
    3. അൽപമായ വളവ്, കുനിപ്പ്
  7. കാണ്വ

    1. വി.
    2. കണ്വനെ സംബന്ധിച്ച, കണ്വശാഖയെ പിന്തുടരുന്ന
    1. നാ.
    2. കണ്വൻ
  8. കണു, കണവ്

    1. നാ.
    2. കരിമ്പിൻറെയും മറ്റും മുട്ട്, തടിയുടെ മുഴ
    3. മുള, വിരൽമടക്ക്, വിരൽമുട്ട്
  9. കനിവ്

    1. നാ.
    2. ആർദ്രത, ദയ, വാത്സല്യം, സ്നേഹം
  10. കണവാ

    1. നാ.
    2. മലയിടുക്ക്, ഒരിനം മത്സ്യജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക