1. കനിയുക

    Share screenshot
    1. പഴുത്തു പാകം വരിക
    2. മൃദുവാകുക, അലിയുക, ദ്രാവകരൂപത്തിൽ ഒലിക്കുക, കിനിയുക, വാലുക
    3. മനസ്സ് അലിയുക, ദയവു തോന്നുക, പ്രസാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക