1. കനിഷ്ഠ1

    Share screenshot
    1. ഏറ്റവും ഇളയ, ഏറ്റവും പ്രായം കുറഞ്ഞ ക്ഷ് ജ്യേഷ്ഠ
    2. ഏറ്റവും ചെറിയ, വളരെത്താണ, കുറഞ്ഞ
  2. കനിഷ്ഠ2

    Share screenshot
    1. കണ്മണി
    2. കടുകുരോഹിണി
    3. ഇളയ സഹോദരി
    4. ചെറുവിരൽ, കനിഷ്ഠികാ
    5. ഭാര്യമാരിൽ ഇളയവൾ
  3. കനീയസ്സ്2, കനിഷ്ഠ

    Share screenshot
    1. പ്രായം കുറഞ്ഞ, ഇളയ
  4. ഘനിഷ്ഠ

    Share screenshot
    1. അടുത്തുള്ള
    2. (അതിശായന രൂപം) ഏറ്റവും ഘനമായ, അത്യന്തം ദൃഢമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക