1. കനേഷുമാരി

    1. നാ.
    2. ജനസംഖ്യ എടുക്കൽ, = കാനേഷുമാരി
  2. കാനേഷുമാരി

    1. നാ.
    2. ജനസംഖ്യയുടെയും അതുസംബന്ധിച്ച സ്ഥിതിവിവരങ്ങളുടെയും ഔദ്യോഗികമായ കണക്കെടുപ്പ്
  3. ഖാനാഷുമാരി

    1. നാ.
    2. കാനേഷുമാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക