1. കന്തായം

    Share screenshot
    1. കരം, ഭൂനികുതി
  2. കന്താചാരം, കന്തായം

    Share screenshot
    1. വസ്തു ഉടമസ്ഥനു വിളവിൻറെ 1/4 -ഉം, പാട്ടക്കാരനു 3/4 -ഉം അവകാശപ്പെടുന്ന പാട്ടവ്യവസ്ഥ
    2. സൈനികരുടെ വേതനത്തിനു വിട്ടിട്ടുള്ള ഭൂമി
  3. കന്ദായം

    Share screenshot
    1. (ജ്യോ.) നാലുമാസക്കാലം
    2. കരം (ഗഡുക്കളിലായി അടയ്ക്കുന്നത്)
  4. ഘനോദയം

    Share screenshot
    1. വർഷകാലാരംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക