1. കന്തു

    Share screenshot
    1. മനസ്സ്, ഹൃദയം
    2. കാമൻ
    3. ധാന്യപ്പുര
  2. കന്ദു

    Share screenshot
    1. ഇരുമ്പു ചട്ടി
    2. വാറ്റുന്നതിനുള്ള പാത്രം
    3. ഒരു സുഗന്ധദ്രവ്യം, കുന്തുരുക്കം
    4. അരളി, കണവീരം
  3. ഗന്തു

    Share screenshot
    1. വഴിപോക്കൻ, യാത്രക്കാരൻ
    2. വഴി, മാർഗം
  4. ഗാന്തു

    Share screenshot
    1. വഴിപോക്കൻ
    2. പാട്ടുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക