1. ഉന്ദൂരം, ഉന്ദുരു, ഉന്ദൂരു, കുന്ദുരു, ഉന്ദരം, ഉന്ദരു

    Share screenshot
    1. ചുണ്ടെലി
    2. പെരുച്ചാഴി
  2. കണത്താർ

    Share screenshot
    1. ഗണക്കാർ, ഊരാളർ
  3. കന്ദര

    Share screenshot
    1. ഗുഹ
    2. സ്കന്ദൻറെ സൈന്യത്തിലെ മാതൃക്കളിൽ ഒരുവൾ
  4. കന്തൂരി

    Share screenshot
    1. മുഹമ്മദുനബിയുടെ പുത്രിയായ ഫാത്തിമയെ ഉദ്ദേശിച്ചു മുസ്ലിം സ്ത്രീകൾ നടത്തുന്ന ഒരു വിശേഷ സദ്യ
  5. കന്ദിരി

    Share screenshot
    1. മുക്കുറ്റി, തീണ്ടാനാഴി
  6. കന്ധര, കന്ധരം

    Share screenshot
    1. കഴുത്ത് (ശിരസ്സിനെ ധരിക്കുന്നതിനാൽ)
    2. മേഘം (ജലത്തെ വഹിക്കുന്നതിനാൽ)
    3. ചെറുചെഞ്ചീര
    4. കാലിൻറെ പിൻഭാഗത്തുള്ള ഒരു സ്നായു. കന്ധരാവധം = കാലിൻറെ പിൻഭാഗത്തെ പെരുഞരമ്പു മുറിച്ചു കളയൽ
  7. കാന്താരി1

    Share screenshot
    1. കാന്തകാരി
  8. കാന്താരി2

    Share screenshot
    1. പത്തു നാഡികളിലൊന്ന്
    2. ഒരുതരം ക്ഷാരം
  9. കുന്തരി

    Share screenshot
    1. കുസൃതി
    2. വിഷമം, ബദ്ധപ്പാട്, അസ്വസ്ഥത, ശല്യം
    3. നെട്ടോട്ടം
  10. കോനാതിരി

    Share screenshot
    1. രാജാവ്, നാടുവാഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക