1. കന്ദരം

    Share screenshot
    1. ഇഞ്ചി
    2. ആനത്തോട്ടി
    3. ഗുഹ
    4. ഒരു പർവതം
    5. ചുക്ക്
  2. കന്ദാരം

    Share screenshot
    1. താമരക്കിഴങ്ങ്
    2. പേരാൽ, വടവൃക്ഷം
  3. കന്ധര, കന്ധരം

    Share screenshot
    1. കഴുത്ത് (ശിരസ്സിനെ ധരിക്കുന്നതിനാൽ)
    2. മേഘം (ജലത്തെ വഹിക്കുന്നതിനാൽ)
    3. ചെറുചെഞ്ചീര
    4. കാലിൻറെ പിൻഭാഗത്തുള്ള ഒരു സ്നായു. കന്ധരാവധം = കാലിൻറെ പിൻഭാഗത്തെ പെരുഞരമ്പു മുറിച്ചു കളയൽ
  4. കാണാധാരം

    Share screenshot
    1. കാണം പറ്റിണൊണ്ടു വസ്തു കാണക്കാരനെ ഏൽപ്പിക്കുന്ന രേഖ
  5. കാന്താരം

    Share screenshot
    1. താമര
    2. മുള
    3. മലയകത്തി
    4. കരിന്താളി
    5. കാട്, കൊടുങ്കാട്
    1. ഒരു താളം
    2. ഒരു പ്രബന്ധവിശേഷം
  6. കുന്ദരം

    Share screenshot
    1. ഒരുതരം പുല്ല്
    2. കുന്തുരുക്കം
  7. കുന്ദുരം

    Share screenshot
    1. കുന്റുരുക്കം
  8. കേന്ദ്രം

    Share screenshot
    1. വൃത്തത്തിൻറെ മധ്യബിന്ദു
    2. മധ്യം, മുഖ്യസ്ഥാനം
    3. പ്രധാനപ്പെട്ട സങ്കേതം, മുഖ്യപ്രവർത്തനസ്ഥാനം
  9. കോന്ത്രം

    Share screenshot
    1. കുഴപ്പം, കുരുക്ക്, ഉപദ്രവം
  10. ഖനിത്രം

    Share screenshot
    1. കിളയ്ക്കാനോ, കുഴിക്കാനോ ഉപയോഗിക്കുന്ന ആയുധം, തൂമ്പ, പാരക്കോൽ മുതലായവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക