1. കന്ദായം

    1. നാ.
    2. (ജ്യോ.) നാലുമാസക്കാലം
    3. കരം (ഗഡുക്കളിലായി അടയ്ക്കുന്നത്)
  2. കന്തായം

    1. നാ.
    2. കരം, ഭൂനികുതി
  3. കന്താചാരം, കന്തായം

    1. നാ.
    2. വസ്തു ഉടമസ്ഥനു വിളവിൻറെ 1/4 -ഉം, പാട്ടക്കാരനു 3/4 -ഉം അവകാശപ്പെടുന്ന പാട്ടവ്യവസ്ഥ
    3. സൈനികരുടെ വേതനത്തിനു വിട്ടിട്ടുള്ള ഭൂമി
  4. ഘനോദയം

    1. നാ.
    2. വർഷകാലാരംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക