1. കന്ദാരം

    1. നാ.
    2. താമരക്കിഴങ്ങ്
    3. പേരാൽ, വടവൃക്ഷം
  2. കന്ദരം

    1. നാ.
    2. ഇഞ്ചി
    3. ആനത്തോട്ടി
    4. ഗുഹ
    5. ഒരു പർവതം
    6. ചുക്ക്
    7. മലഞ്ചരിവ്
  3. കാന്താരം

    1. സംഗീ.
    2. ഒരു താളം
    1. നാ.
    2. താമര
    3. മുള
    4. മലയകത്തി
    5. കരിന്താളി
    6. കാട്, കൊടുങ്കാട്
    7. സഞ്ചാരയോഗ്യമല്ലാത്ത വഴി, കാട്ടുപാത
    8. ദ്വാരം, കുഴി
    9. രോഗലക്ഷണം, പ്രത്യേകരോഗലക്ഷണത്തോടുകൂടിയ രോഗം
    10. ഛേദിക്കൽ
    1. സംഗീ.
    2. ഒരു പ്രബന്ധവിശേഷം
    1. നാ.
    2. ആറുനിലകളുള്ള ഒരിനം കെട്ടിടം
    3. കാന്താരക്കരിമ്പ്
  4. ഗാന്ധാരം

    1. നാ.
    2. സിന്ദൂരം
    3. സപ്തസ്വരങ്ങളിൽ മൂന്നാമത്തെതായ ഗ
    1. പുരാണ.
    2. ഒരു പുരാതനരാജ്യം
    1. നാ.
    2. ഒരു പ്രാകൃത ഭാഷ
    3. നറും പശ
  5. ഘനതരം

    1. വി.
    2. കൂടുതലായി, തിങ്ങിയ
  6. കുന്ദരം

    1. നാ.
    2. ഒരുതരം പുല്ല്
    3. കുന്തുരുക്കം
  7. കുന്ദുരം

    1. നാ.
    2. കുന്റുരുക്കം
  8. കേന്ദ്രം

    1. നാ.
    2. വൃത്തത്തിൻറെ മധ്യബിന്ദു
    3. മധ്യം, മുഖ്യസ്ഥാനം
    4. പ്രധാനപ്പെട്ട സങ്കേതം, മുഖ്യപ്രവർത്തനസ്ഥാനം
  9. കോന്ത്രം

    1. നാ.
    2. കുഴപ്പം, കുരുക്ക്, ഉപദ്രവം
  10. കന്ധര, കന്ധരം

    1. നാ.
    2. കഴുത്ത് (ശിരസ്സിനെ ധരിക്കുന്നതിനാൽ)
    3. മേഘം (ജലത്തെ വഹിക്കുന്നതിനാൽ)
    4. ചെറുചെഞ്ചീര
    5. കാലിൻറെ പിൻഭാഗത്തുള്ള ഒരു സ്നായു. കന്ധരാവധം = കാലിൻറെ പിൻഭാഗത്തെ പെരുഞരമ്പു മുറിച്ചു കളയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക