1. കന്ദുളം

    1. നാ.
    2. പെരുച്ചാഴി
  2. കന്ദളം, -ലം

    1. നാ.
    2. സ്വർണം
    3. ഇഞ്ചി
    4. യുദ്ധം
    5. താമര
    6. ശകാരം
    7. വാഴ
    8. ചേന
    9. കൂട്ടം
    10. മുള, അങ്കുരം
    11. കവിൾത്തടം, ചെന്നി
    12. താമരയരി
    13. കൂണ്
  3. കുന്തളം

    1. നാ.
    2. പാനപാത്രം
    3. ഇരുവേലി
    4. കലപ്പ
    5. തലമുടി, തലമുടിക്കെട്ട്
    6. ദക്ഷിണാപഥത്തിലെ ഒരു രാജ്യം, ചാലൂക്യർ ഇവിടെ ഭരിച്ചിരുന്നു
    1. സംഗീ.
    2. ഒരു രാഗത്തിൻറെ പേര്
    1. നാ.
    2. ഒരുതരം ശിരോവസ്ത്രം
  4. കോന്തളം

    1. നാ.
    2. വീടിൻറെ മൂലയ്ക്കുള്ള തുറന്ന തളം
  5. ഗുന്ദളം

    1. നാ.
    2. ചെണ്ട മദ്ദളം തുടങ്ങിയ ആഹതവാദ്യങ്ങളുടെ ധ്വനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക