1. കന്ദർപ്പൻ

    1. നാ.
    2. കാമദേവൻ. (ജനിച്ചപ്പോൾത്തന്നെ ആരെ മദത്താൽ ദർപ്പിക്കേണ്ടു എന്നു ചോദിച്ചവൻ; ബ്രഹ്മാവിൽ കൂടിയും അഹങ്കാരം പ്രയോഗിക്കുന്നവൻ; നിന്ദനീയമായ അഹങ്കാരത്തോടു കൂടിയവൻ; സുഖത്തിൽ അഹങ്കരിക്കുന്നവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക