1. കന്ന(ൽ)ക്കണ്ണാൾ

    1. നാ.
    2. കന്നം (കർണം) വരെ നീണ്ട കണ്ണുള്ളവൾ, കന്നൽക്കണ്ണി, സുന്ദരി. (കരിങ്കൂവളപ്പൂപോലെ മനോഹരമായ കണ്ണുള്ളവൾ, മീൻപോലെ നീണ്ട കണ്ണുള്ളവൾ എന്നും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക