-
കന്നം1
- കവർച്ചയ്ക്കുവേണ്ടി ചുവരിൽ ഉണ്ടാക്കുന്ന ദ്വാരം
- കുന്തം പോലെയുള്ള ഒരായുധം
- കന്നക്കോൽ
- ഭവനഭേദനം, കവർച്ച
-
കന്നം2
- സൂത്രം, ദുസ്സാമർഥ്യം
- കന്നത്തരം, കന്നൻറെ രീതി, മുട്ടാളത്തരം
-
കന്നം3
- ചെവി, ചെന്നി, കരണം
-
കന്നം4
- കരിങ്കൂവളപ്പൂവ്
-
കന്നം5
- പാപം
- മോഹാലസ്യം
-
കാനനം1
- വീട്
- കാട്
- കാവ്
-
കാനനം2
- ബ്രഹ്മാവിൻറെ മുഖം
-
കാനീനം
- ചെമന്ന പാച്ചോറ്റി
-
കിണ്ണാണം
- വലിയ ജിജ്ഞാസയോടെ ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചു ചികഞ്ഞു ചോദ്യം ചോദിക്കൽ (പ്രത്യേകിച്ചും കുട്ടികൾ)
- അനാവശ്യമായി അല്ലെങ്കിൽ അർത്ഥമില്ലാതെ വീണ്ടും വീണ്ടും ചോദിക്കൽ
- കൊഞ്ചിക്കുഴഞ്ഞുള്ള വർത്തമാനം
-
കിന്നം
- കഷ്ടത, ദുഃഖം, വിപത്ത്
- വൈരൂപ്യം, ഗോഷ്ടി