1. കന്നട്ട

    1. നാ.
    2. വെള്ളത്തിൽ ജീവിക്കുന്ന ഒരുതരം വലിയ അട്ട, പോത്തട്ട, കണ്ണട്ട
  2. കന്നട്ട, കന്നട്ടം

    1. നാ.
    2. കൊപ്രാ ഉണക്കുന്ന സ്ഥലം
    3. കുടിൽ
    4. പ്രസവിച്ച സ്ത്രീക്കു കുളിക്കാനുണ്ടാക്കുന്ന മറപ്പുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക