1. കന്നാരം

    1. നാ.
    2. കൽച്ചണം (ഔഷധമായി ഉപയോഗിക്കുന്നു. ഇന്ദ്രമദം എന്നു സംസ്കൃതനാമം.)
  2. കിന്നരം

    1. നാ.
    2. ഒരു സംഗീതോപകരണം, വിരലുകൊണ്ടോ കമ്പികൊണ്ടോ തട്ടി വായിക്കുന്നത്
    3. മധുരമായി പാടാൻ കഴിവുള്ള ഒരു പക്ഷി
  3. കിന്നാരം

    1. നാ.
    2. കിണ്ണാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക