1. കന്നാല

    1. നാ.
    2. തൊഴുത്ത്
  2. കന്നൽ2

    1. നാ.
    2. കരിമ്പ്
    3. മത്സ്യം
    4. ശർക്കര
    5. കുരുവി, തൂക്കണാംകുരുവി
  3. കന്നൽ3

    1. നാ.
    2. നാഴികവട്ട
    3. കരകം
  4. കന്നൽ4

    1. നാ.
    2. ഗർഭരക്ഷയ്ക്ക് പുള്ളുവത്തികൾ നടത്തുന്ന ഒരു കർമം, = കന്നൽക്കൂത്ത്
  5. കന്നൽ1

    1. നാ.
    2. കരിങ്കൂവളം
  6. കൈനില, കന്നല, കന്നില

    1. നാ.
    2. പടവീട്, കൂടാരം, സൈന്യത്താവളം
    3. വീട്, കുടിൽ
  7. കന്നാലി

    1. നാ.
    2. കന്നുകാലി; കന്നാലിപ്പി(ഏ)ള്ളർ, കന്നാലിച്ചെറുക്കന്മാർ = കന്നുകാലികളെ മേയ്ക്കുന്ന കുട്ടികൾ
  8. ഘനനില

    1. നാ.
    2. ഘനമുള്ളനില, ഗൗരവം, അന്തസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക