1. കന്നാൻ

    1. നാ.
    2. ഒരു ജാതി, മൂശാരി, (സ്ത്രീ.) കന്നാത്തി; (പ്ര.) കന്നാൻ ഉല, കന്നാരിറ = കന്നാന്മാരുടെ മേൽ ചുമത്തിയിരുന്ന ഒരു പഴയ കരം; കന്നാൻ വലങ്കയർ = കന്നാന്മാരുടെമേൽ ചുമത്തിയിരുന്ന ഒരു പഴയ കരം, 1865-ആമാണ്ട് നിറുത്തൽ ചെയ്തു
  2. കന്നൻ1

    1. നാ.
    2. മുട്ടാള, തെമ്മാടി
  3. കാനീനൻ

    1. നാ.
    2. കർണൻ
    3. കന്യ്കയായിരിക്കുമ്പോൾ ജനിക്കുന്ന പുത്രൻ (സ്ത്രീ.) കാനീനി
    4. വേദവ്യാസൻ
  4. കുന്നൻ

    1. നാ.
    2. ഒരിനം വാഴ
    3. കുന്നിൻപുറത്തു ജീവിക്കുന്നവൻ
    4. അപരിഷ്കൃതൻ, അറിവില്ലാത്തവൻ
    5. കുന്തുന്നവൻ, വിരലൂന്നി നടക്കുന്നവൻ
    6. കണ്ടൻപൂച്ച
  5. കോന്നൻ

    1. നാ.
    2. ഒരു പുരുഷനാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക