-
കന്നി
- കന്യക
- മലയാളവർഷത്തിൽ (കൊല്ലവർഷത്തിൽ) രണ്ടാമത്തെ (മലബാർ പ്രദേശത്ത് ഒന്നാമത്തെ) മാസം, കന്യാരാശിയിൽ സൂര്യൻ നിൽക്കുന്ന കാലം
- (ജ്യോ.) ആറാം രാശി (ചിഹ്നം കന്യക ആകയാൽ)
- (വിശേഷണമായി) ആദ്യത്തെ കന്നിക്കെട്ട്
- കന്നികാച്ചൽ, കന്നിവെറി, കന്നിത്തെളിവ് = കന്നിമാസത്തെ വെയിൽ (കടുത്ത ചൂടുള്ളതെന്നു പ്രസിദ്ധം)