1. കന്നുകാലി

    1. നാ.
    2. കാള, പശു, പോത്ത്, എരുമ മുതലായവ; കന്നുകാലിപ്പാത = കന്നുകാലികൾ നടന്നുണ്ടാകുന്ന ഒറ്റയടിപ്പാത; കന്നുകാലിപ്പി(ഏ)ള്ളർ = കാലിമേയ്ക്കുന്ന കുട്ടികൾ; കന്നുകാലിപ്ലേഗ് = ചാണ്ടപ്പനി, മണ്ടപ്പനി; കന്നുകാലിവളം = കന്നുകാലികളുടെ ചാണകവും മറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക