1. കന്നൽ1

    Share screenshot
    1. കരിങ്കൂവളം
  2. കന്നൽ2

    Share screenshot
    1. കരിമ്പ്
    2. മത്സ്യം
    3. ശർക്കര
    4. കുരുവി, തൂക്കണാംകുരുവി
  3. കന്നൽ3

    Share screenshot
    1. നാഴികവട്ട
    2. കരകം
  4. കന്നൽ4

    Share screenshot
    1. ഗർഭരക്ഷയ്ക്ക് പുള്ളുവത്തികൾ നടത്തുന്ന ഒരു കർമം, = കന്നൽക്കൂത്ത്
  5. കന്നാല

    Share screenshot
    1. തൊഴുത്ത്
  6. കന്നാലി

    Share screenshot
    1. കന്നുകാലി; കന്നാലിപ്പി(ഏ)ള്ളർ, കന്നാലിച്ചെറുക്കന്മാർ = കന്നുകാലികളെ മേയ്ക്കുന്ന കുട്ടികൾ
  7. കൈനില, കന്നല, കന്നില

    Share screenshot
    1. പടവീട്, കൂടാരം, സൈന്യത്താവളം
    2. വീട്, കുടിൽ
  8. ഘനനില

    Share screenshot
    1. ഘനമുള്ളനില, ഗൗരവം, അന്തസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക