-
കണീയസ്സ്
- കൂടുതൽ ചെറുതായ
-
കനീയസി
- അനുജത്തി
-
കനീയസ്സ്1
- തോലനതദ്ധിതം. രണ്ടെണ്ണങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ "ഈയസ്" എന്ന പ്രത്യയം. (പു.) കനീയാൻ; (സ്ത്രീ.) കനീയസി; (നപും.).
-
കനീയസ്സ്2, കനിഷ്ഠ
- പ്രായം കുറഞ്ഞ, ഇളയ
-
കന്യസ
- ചെറുവിരൽ