1. കന്യാകുമാരി

    1. നാ.
    2. ദുർഗ
    3. ഇന്ദ്യയുടെ തെക്കേ അറ്റത്തെ മുനമ്പ്, മുങ്കാലത്തു കേരളത്തിൻറെ തെക്കേയറ്റം, ഭാഷാപരമായ സംസ്ഥാനവിഭജനത്തോടെ ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ, അവിടെ പ്രതിഷ്ഠിച്ചിട്ടുള്ള കന്യാകുമാരീ ഭഗവതി യിൽ നിന്ന് ദേശനാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക