-
കപടം
- നാ.
-
ഒരുതരം പുല്ല്
-
കള്ളം, ചതി, സൂത്രം
-
മുപ്പത്തിമൂന്നു നട്യാലങ്കാരങ്ങളിൽ ഒന്ന്
-
കപാടം
- നാ.
-
കവാടം, വാതിൽ, കതക്
-
കപ്പടം
- നാ.
-
ഒരുതരം ശീല
-
കാപ്പാടം
- നാ.
-
കാലിലിടുന്ന ഒരു ആഭരണം
-
കൈപ്പടം
- നാ.
-
കൈപ്പത്തി
-
കൈയുറ
-
കപടി, കപടം
- നാ.
-
ഒരുതരം പുല്ല്
-
ചതിയൻ, കള്ളൻ
-
ഒരു സുഗന്ധവസ്തു
-
കൈക്കുമ്പിളിൽ കൊള്ളുന്ന അളവ്