-
കപാടം
- കവാടം, വാതിൽ, കതക്
-
കപടം
- ഒരുതരം പുല്ല്
- കള്ളം, ചതി, സൂത്രം
- മുപ്പത്തിമൂന്നു നട്യാലങ്കാരങ്ങളിൽ ഒന്ന്
-
കപടി, കപടം
- ഒരുതരം പുല്ല്
- ചതിയൻ, കള്ളൻ
- ഒരു സുഗന്ധവസ്തു
- കൈക്കുമ്പിളിൽ കൊള്ളുന്ന അളവ്
-
കപ്പടം
- ഒരുതരം ശീല
-
കാപ്പാടം
- കാലിലിടുന്ന ഒരു ആഭരണം
-
കൈപ്പടം
- കൈപ്പത്തി
- കൈയുറ