1. കപാലിക

    1. നാ.
    2. കാളി
    3. ഒരുതരം കുഷ്ഠം
    4. ഉടകലം
    5. പല്ലിലെ ഇത്തിൾ, പല്ലുകൾ പൊടിയുമ്പോൾ അവയുടെ ചുവട്ടിൽ കല്ലുപോലെ ഉണ്ടാകുന്ന മലം
    6. പിച്ചി
  2. കാപാലിക

    1. വി.
    2. കപാലത്തെ (തലയോടിനെ) സംബന്ധിച്ച
    1. നാ.
    2. = കപാലിക
    3. പല്ലിൽ കട്ടിപിടിച്ചുണ്ടാകുന്ന കറ (ദന്തശർക്കര)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക