1. കപാലീശ്വരം, തൃക്കപോലേശ്വരം

    1. നാ.
    2. തൃക്കപാലീശ്വരം; മധ്യതിരുവിതാങ്കൂറിൽ തിരുവല്ലായ്ക്ക് അടുത്ത് നിരണത്തുള്ള ഒരു പഴയ ശിവക്ഷേത്രം
    1. ക്രി.
    2. വ. 15-ആം നൂറ്റാണ്ടിൽ മലയാളകവിതയ്ക്കു മഹാസംഭാവനകൾ ചെയ്ത നിരണംകവികളുടെ കുലദേവതയായി കപാലീശ്വരത്തെ ശിവനെ അനുസ്മരിച്ചിരിക്കുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക