1. കപിലൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. സൂര്യൻ
    5. ഒരു ദാനവൻ
    6. ഒരു മഹർഷി, സാങ്ഖ്യദർശനത്തിൻറെ ഉപജ്ഞാതാവ്, (ബ്രാഹ്മണപുത്രനായ കർദമപ്രജാപതിയുടെയും സ്വായംഭുവമനുവിൻറെ പുത്രി ദേവഹൂതിയുടെയും പുത്രൻ, വിഷ്ണുവിൻറെ അവതാരം എന്നും പരിഗണിക്കുന്നു)
    7. ഒരു നാഗം, കദ്രുവിൻറെ പുത്രൻ
    8. വസുദേവന് ശ്രുതന്ധരയിൽ ജനിച്ച പുത്രൻ
    9. സുഹോത്രൻറെ പുത്രൻ
    10. വിശ്വാമിത്രൻറെ ഒരു പുത്രൻ
  2. കാപിലൻ

    1. നാ.
    2. കപിലമഹർഷിയുടെ അനുയായി, സാങ്ഖ്യമതാനുയായി, സാങ്ഖ്യശാസ്ത്രജ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക