1. കപില1

    1. വി.
    2. കുരാൽ നിറമുള്ള
  2. കപില2

    1. നാ.
    2. ഒരു നദി
    3. കുരാലിപ്പശു
    4. അഗ്നികോണിലെ ഗജമായ പുണ്ഡരീകൻറെ പിടിയാന
    5. ഒരു മരം, ഇരുമുള്ള്
    6. അരേണുകം
    7. കറ്റുവാഴ
    8. നല്ല പിച്ചള
    9. അത്തിത്തിപ്പല്ലി
    10. ദക്ഷൻറെ പുത്രി, കാശ്യപൻറെ ഭാര്യ
    11. ഒരുതരം അട്ട
  3. കാപില

    1. വി.
    2. കപിലനിറമായ, തവിട്ടു നിറമായ
    3. കപിലമഹർഷിയെ സംബന്ധിച്ച, കപിലമഹർഷിയിൽനിന്നു സിദ്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക