1. കപിശം

    1. നാ.
    2. തവിട്ടുനിറം
    3. സാമ്പ്രാണി
    4. ഒരുവക മദ്യം
    5. ഒരുരാജ്യം, അഫ്ഗാനിസ്താൻ
    6. ഒരുതരം വിസർപ്പം, ചൊങ്കാർക്കരപ്പൻ
  2. കൂപുഷം

    1. നാ.
    2. മൂത്രാശയം, മൂത്രവസ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക