1. കപിശി

    1. നാ.
    2. ഒരുതരം മദ്യം
    3. മാധവീലത
  2. കപിശ1

    1. വി.
    2. തവിട്ടുനിറമുള്ള, ചുവന്ന തവിട്ടുനിറമുള്ള
  3. കപിശ2

    1. നാ.
    2. അറബിക്കുന്തുരുക്കം
    3. മാധവീലത
    4. ഒരുനദി
    5. ഒരു തരം മദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക