-
കപിശ1
- വി.
-
തവിട്ടുനിറമുള്ള, ചുവന്ന തവിട്ടുനിറമുള്ള
-
കപിശ2
- നാ.
-
അറബിക്കുന്തുരുക്കം
-
മാധവീലത
-
ഒരുനദി
-
ഒരു തരം മദ്യം
-
കപിശി
- നാ.
-
ഒരുതരം മദ്യം
-
മാധവീലത