1. കപോണി

    1. നാ.
    2. കൈമുട്ട്
  2. കഫോണി, കഫണി, കപോണി

    1. നാ.
    2. കൈമുട്ട്. കഫോണിഗുഡം = കൈമുട്ടിൽ വച്ച ശർക്കര, സന്ദിഗ്ദ്ധ വസ്തു
  3. കപ്പട1, കപ്പണ

    1. നാ.
    2. കല്ലുവെട്ടാങ്കുഴി
  4. കൈപ്പാണി

    1. നാ.
    2. കുമ്മായം, സ്മന്റ് എന്നിവ പൂശൂമ്പോൾ തേച്ചുനിരപ്പാക്കുന്നതിനുവേണ്ടി തടികൊണ്ടുണ്ടാക്കിയ കൈപിടിയുള്ള ഒരു ഉപകരണം, തേപ്പാണി
  5. കുപ്പിണി

    1. നാ.
    2. കാലാൾപ്പടയുടെ ഒരുചെറിയ വിഭാഗം, കമ്പനി
  6. കൂപ്പൺ

    1. നാ.
    2. രസീത്, രസീതിൻറെയോ ടിക്കറ്റിൻറെയോ മറ്റോ കുറ്റി
  7. കൈപ്പണി

    1. നാ.
    2. കൈത്തൊഴിൽ
    3. ഒരുതരം കരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക