1. കപോതം

    1. നാ.
    2. ഒരു ഹസ്തമുദ്ര
    3. മാടപ്രാവ് (വായുവിൻറെ സഹായത്തോടുകൂടി പറക്കുന്നത്)
    4. കുരുവി
    5. താറുതാവൽ
    6. പുരയുടെ ഉത്തരത്തോടുചേർത്തു പാടുകളിൽ വയ്ക്കുന്ന പണിത്തരം, (കപോതശിരസ്സിൻറെ ആകൃതിയിൽനിന്ന് ഈ പേര്, തൂണുകളുടെ അടിക്കും മുകളിലും മറ്റും ഇത്തരം അലങ്കാരപ്പണി കാണാം)
  2. കാപോതം

    1. നാ.
    2. തുവ(ർ)ച്ചിലക്കാരം
    3. സൗവിരാഞ്ജനം
    4. ചാരനിറം
    5. വേങ്ങായുടെ വേര്
    6. വേങ്ങയുടെ വേരിൻറെ ചാരം
    7. പ്രാവുകളുടെ കൂട്ടം
  3. ഖപോതം

    1. നാ.
    2. മിന്നാമിനുങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക