1. കപ്പട2

    1. നാ.
    2. തൂണിൻറെ മുകൾഭാഗത്ത് ഉത്തരം വയ്ക്കുന്നതിന് ഉണ്ടാക്കുന്ന കുത
    3. കവട്ട, കവരം
  2. കപ്പട1, കപ്പണ

    1. നാ.
    2. കല്ലുവെട്ടാങ്കുഴി
  3. കാപ്പട

    1. നാ.
    2. കന്നുകാലികൾ കോഴി തുടങ്ങിയവയെ ചില വ്യവസ്ഥകൾക്കു വിധേയമായി വളർത്താനേൽപിക്കുന്ന സമ്പ്രദായം. കന്നുകാലികളുടെ കാര്യത്തിൽ ആദ്യത്തെ കറവയും കുട്ടിയും കോഴികളുടെ കാര്യത്തിൽ ആദ്യം വിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളിൽ പകുതിയും വളർത്തുന്നയാൾക്ക് എന്നതാണ് വ്യവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക